¡Sorpréndeme!

പ്രളയ സഹായത്തില്‍ മോദി സര്‍ക്കാരിനെതിരെ പിണറായി | Oneindia Malayalam

2018-12-02 220 Dailymotion

പ്രളയ സഹായം നല്‍കാതെ കേരളം കൈയ്യൊഴിയുന്ന സാഹചര്യത്തില്‍ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ നിലപാട് കാരണം യുഎഇയുടെ 700 കോടി സഹായത്തിന് പുറമേ കേന്ദ്ര നിലപാടിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വന്‍ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നരേന്ദ്ര മോദി വിദേശ സഹായങ്ങളൊക്കെ കൈപ്പറ്റിയതാണ്.
centre didn't gave flood aid says pinarayi